tag:blogger.com,1999:blog-1255369336990783008.post7823845492680916586..comments2023-06-19T00:28:54.568-07:00Comments on യാത്ര: കൊടുങ്ങല്ലൂര്‍ ഭരണി- a visualogueranjihttp://www.blogger.com/profile/15459688990605899684noreply@blogger.comBlogger22125tag:blogger.com,1999:blog-1255369336990783008.post-4021237727240116672022-10-06T05:51:32.832-07:002022-10-06T05:51:32.832-07:00f346d1zjtgy859 jordan 3,jordan 3 black cement,jord...f346d1zjtgy859 jordan 3,jordan 3 black cement,jordan 3 retro,jordan 3 unc,jordan 3 fragment,jordan 6,jordan 6 infrared,jordan 6 travis scott,jordan 6 retro t901v1bxmjo063teleyshhttps://www.blogger.com/profile/17440656799041607302noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-19174926192561169142022-09-12T06:03:29.081-07:002022-09-12T06:03:29.081-07:00t522x2ephul106 sex chair,women sex toys,Male Mastu...t522x2ephul106 sex chair,women sex toys,Male Masturbators,dog dildo,male sex dolls,wholesale sex dolls,sex chair,dildo,sex toys e640w8ogpkx613thaythihttps://www.blogger.com/profile/01766960609694275998noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-84471417077924799372022-03-05T05:26:16.670-08:002022-03-05T05:26:16.670-08:00tetris tips n' vegas【VIP】Ti 89 titanium calcul...tetris tips n' vegas【VIP】Ti 89 titanium calculator
tetris nano titanium tips titanium chopsticks n' vegas,【WG98.vip】⚡,tetris titanium engine block tips n' vegas,【WG98.vip】⚡,tetris tips n' vegas,tetris tips n' vegas,tetris tips n' vegas,tetris tips n' vegas,tetris croc titanium flat iron tips n' vegas,tetris tips n' vegas,tetris tips n' vegas,tetris tips titanium trimmer nnathanieltafoyahttps://www.blogger.com/profile/07519354433204357558noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-42941539083814097282016-10-04T20:45:49.558-07:002016-10-04T20:45:49.558-07:00നല്ല കാവ്യാത്മകമായ ഭാഷ. നന്നായിട്ടുണ്ട്. അഭിനന്ദനങ...നല്ല കാവ്യാത്മകമായ ഭാഷ. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ... Anonymoushttps://www.blogger.com/profile/04640796935023643468noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-65502754528198364622016-10-04T20:45:03.876-07:002016-10-04T20:45:03.876-07:00നല്ല കാവ്യാത്മകമായ ഭാഷ. നന്നായിട്ടുണ്ട്. അഭിനന്ദനങ...നല്ല കാവ്യാത്മകമായ ഭാഷ. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ... Anonymoushttps://www.blogger.com/profile/04640796935023643468noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-19889344078517548222012-03-19T22:40:55.565-07:002012-03-19T22:40:55.565-07:00നല്ല വിവരണവും ചിത്രങ്ങളും.നല്ല വിവരണവും ചിത്രങ്ങളും.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-41970737705555977312011-03-03T09:08:12.806-08:002011-03-03T09:08:12.806-08:00നല്ല പോസ്റ്റ്, വളരെ ഇന്ഫോര്മേറ്റിവ്..നല്ല പോസ്റ്റ്, വളരെ ഇന്ഫോര്മേറ്റിവ്..mjithinhttps://www.blogger.com/profile/09187972241572308901noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-68737347099410309312011-03-03T09:08:12.418-08:002011-03-03T09:08:12.418-08:00നല്ല പോസ്റ്റ്, വളരെ ഇന്ഫോര്മേറ്റിവ്..നല്ല പോസ്റ്റ്, വളരെ ഇന്ഫോര്മേറ്റിവ്..mjithinhttps://www.blogger.com/profile/09187972241572308901noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-7256534286499116402010-09-08T14:52:58.442-07:002010-09-08T14:52:58.442-07:00അടക്കും ചിട്ടയോടും കൂടെ
ക്രിത്യനിഷ്ടയോടും കൂടെ ...അടക്കും ചിട്ടയോടും കൂടെ
ക്രിത്യനിഷ്ടയോടും കൂടെ ജോലി ചെയ്യുന്ന ജീവന ക്കാരെ ആഗ്രെഹിച്ചിരുന്ന ......
വ്യവസായികളായ വെള്ളക്കാരെ തുരത്താന്‍ തോക്കിന് മുന്പില് പോലും പണിയെടുക്കില്ല ......
മാത്രമല്ല ഇവിടെ നോക്കിയാലും നിസഹകരണ സമരവും .

യുദ്ധമല്ല അഹിംസ യാണ് മാര്‍ഗമെന്നു പറയുമ്പോള്‍ ഗാന്ധി വെള്ളകാരന്റെ മര്മതിനു പിടിക്കുകയായിരുന്നു.
തിരിച്ചു തല്ലത്തവനെ ഉപധ്രെവിക്കാന് മടിക്കുന്ന മനുഷ്യത്വതിനെ ഉപയോഗിച്ച ക്രിസ്തുവിന്റെ അതെ തന്ത്രം .
അത്തരത്തില്‍ ഒരു തന്ത്രം തന്നെ യിതും .

അശുദ്ധിയെ വെറുക്കുന്ന മേലാളെന്റെ നേരെ അശുധമെന്നവര് കരുതുന്ന ദേഹവും ഭാഷയും മംസവുമായീ പട പൊരുതി വന്നവര്‍ . വാളെടുത്തു എതിരാളിയെ ആക്രെമിക്കാതെ സ്വന്തം നിറുക വെട്ടി പിളര്ന്നവര് .
അവനെ തീണ്ടിയാല്‍ നഷ്ടപെടുന്ന സ്വര്‍ഗം ഓര്‍ത്തു ദേശം വിട്ടോടുന്ന അധികാര വര്‍ഗം .

ആചാരങ്ങള്‍ വിളിച്ചോതുന്ന ചരിത്രം .

പക്ഷെ ആരുടെ ബുദ്ധിയുടെ കീഴിലകം അവര്‍ അണി നിരന്നത് .രാജാവ് യുദ്ധം ജയിച്ചു എന്നലേ പറയൂ പട പോരുതുന്നവന് വേണ്ടി തന്ത്രം മിനഞ്ഞവാന് അണിയറയുകും പുറകില്‍!!!!!!Sandhu Nizhal (സന്തു നിഴൽ)https://www.blogger.com/profile/07691703687768464269noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-35747647745839483122010-08-28T07:26:27.010-07:002010-08-28T07:26:27.010-07:00അമ്പലത്തിന്റെ മനോഹാരിത ഒന്ന് വേറെ തന്നെയന്നു ,വൈകു...അമ്പലത്തിന്റെ മനോഹാരിത ഒന്ന് വേറെ തന്നെയന്നു ,വൈകുന്നേരങ്ങളില്‍ അവിടത്തെ കാറ്റില്‍ ഇളകുന്ന ആലിലകളും എണ്ണയുടെ മണവും അഹിന്ദു പ്രേവേശിക്കരുതെന്ന ബോര്‍ഡിനെ വക വയ്ക്കാതെ മാടി വിളിപ്പിച്ചിരുന്നു .ശ്രീകോവിലിന്റെ ഇരുട്ടിലെ ദീപ പ്രഭയും കറുത്ത കല്ലിലെ മഞ്ഞളും ചുമന്ന പട്ടിന്റെ വന്യതയും പുറത്തു നിന്ന് കണ്ടു മതി വരാതെ ഒരു ഹിന്ദു കൂടുകാരിയുടെ പിന്നാലെ അകത്തു കയറി ഒരിക്കല്‍ .അകത്തു കുട്ടി പൂജാരികളും മലകൊര്കുന്നവരും .......ശീലമില്ലയ്മയുടെ പേടിയില്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല .......വാഴയില ചീന്തിലെ പ്രസാദം ......നിറങ്ങളുടെ ....രുചിയുടെ .എല്ലാം ഓര്മ വന്നു .ഇരുപതു വര്‍ഷങ്ങള്‍ ഇപ്പുറം കാണാന്‍ പോയിരുന്നു ,എല്ലാം മാറി .....ചെരുപ്പ് ഊരി വാങ്ങിച്ചു യാത്രക്കാരെ ഒഴിവാക്കുന്ന ചെക്കുപോസ്ടും പരസ്യ ബോര്‍ഡ് കൈയേറിയ കുളവും ....
മനോഹരമായിരിക്കുന്നു വിവരണം ........കോപ്പി ചെയ്തിടണം എന്നു കരുതി എല്ലാരും അത് തന്നെ ചെയ്തിരിക്കുന്നു .......
ആ വാക്കുകള്ക് പ്രണാമം .
പണ്ടത്തെ പടയാളികള്‍ .......Sandhu Nizhal (സന്തു നിഴൽ)https://www.blogger.com/profile/07691703687768464269noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-60388286872988301082010-08-17T08:51:13.338-07:002010-08-17T08:51:13.338-07:00രൺജി നന്നായിട്ടുണ്ട് കേട്ടൊ കൊടുങ്ങല്ലൂർ പുരാണം......രൺജി നന്നായിട്ടുണ്ട് കേട്ടൊ കൊടുങ്ങല്ലൂർ പുരാണം....

ബുദ്ധസന്യാസിമാരെ അമ്പലം കീഴട്ക്കി ഓടിച്ചുവിടുവാൻ സഹായിച്ച കീഴാളർക്ക് തമ്പുരാക്കന്മാർ ,
അവർക്ക് കൊല്ലത്തിൽ ഒരു ദിവസം ആ അമ്പലപ്രവേശനത്തിന് അനുവാദം കൊടുത്തു /മീനമാസത്തിലെ ഭരണി നാൾ !

ഒപ്പം ബാല്യത്തിലുള്ളവരെയടക്കം അന്നവിടെ കൊണ്ടുവന്ന് ,മുതിർന്നവർ അവർക്ക് ഭക്തിയോടൊപ്പം ആടിയും,പാടിയും,കുമ്മിയടിച്ചും കാട്ടി കൊടുക്കുന്ന,പണ്ടുമുതൽ ആചരിച്ചു വന്ന ഒരു സെക്സ് എജുക്കേഷൻ കൂടിയായിരുന്നെത്രെ ഈ ഭരണിപ്പാട്ടും ആയതിന്റെ താളങ്ങളൂം ..കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-23660532838455588182010-06-16T23:24:37.858-07:002010-06-16T23:24:37.858-07:00നല്ല വിവരണം-ചരിത്ര പ്രധാനമുള്ളത്-
ചിത്രങ്ങള്‍ നന്ന...നല്ല വിവരണം-ചരിത്ര പ്രധാനമുള്ളത്-
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്-ഭരണിപ്പാട്ട് കേട്ട് ചെവിപൊത്തിയിട്ടുണ്ട്.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-69817158175626505552010-06-12T01:09:29.267-07:002010-06-12T01:09:29.267-07:00കൊടുങ്ങല്ലൂർ, കൂടുതൽ അറിവ് കിട്ടി .
ചിത്രങ്ങൾ ഉഗ്...കൊടുങ്ങല്ലൂർ, കൂടുതൽ അറിവ് കിട്ടി .
ചിത്രങ്ങൾ ഉഗ്രനായി. പിന്നെ, പഠിക്കുന്ന കാലത്ത് 'ഭരണിപ്പാട്ടുകളെ' അടുത്ത് പരിചയപ്പെടാന്‍ ധാരാളം അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്.
ജില്ലയിലെ പ്രൊഫെഷണല്‍ കോളേജുകളിലെല്ലാം റാഗിങ്ങിന് ചില സ്ഥിരം ഐറ്റം നമ്പറുകളുണ്ട്. കൊടുങ്ങല്ലൂരിനു അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നാണ് വരവെന്നറിഞ്ഞാല്‍ ചേട്ടന്മാര് ആദ്യം പറയുന്നത് ഭരണിപ്പാട്ട് സാധകം ചെയ്യാനായിരിക്കും. അറിയില്ലെന്ന് പറഞ്ഞാലും രക്ഷയില്ല. 100 തവണയൊക്കെ ഇമ്പോസിഷന്‍ എഴുതിയാല്‍ ആരായാലും പഠിക്കും!sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-43958664435337807232010-06-07T08:43:28.100-07:002010-06-07T08:43:28.100-07:00പ്രിയ രഞ്ജീ.. ഭരണിയെപറ്റിയുള്ള പോസ്റ്റുകളില്‍ താങ്...പ്രിയ രഞ്ജീ.. ഭരണിയെപറ്റിയുള്ള പോസ്റ്റുകളില്‍ താങ്കളുടെത് റിയലിസ്റ്റിക്ക് ആണ്. കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നിന്നും ആളുകള്‍ ഭരണിക്ക് വരുന്നുണ്ട്. ഭരണിക്ക് വരുന്ന സ്ത്രീകളും മദ്യപിക്കാറുണ്ട്. കൊടുങ്ങല്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലെ കള്ളുഷാപ്പുകളില്‍ കയറി സ്ത്രീപുരുഷ ഭേദമന്യേ അവര്‍ മദ്യപിക്കാറുണ്ട്. പിന്നെ ഭരണികഴിഞ്ഞു ഒരാഴ്ചയോളം ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറു നടകളിലൂടെ മൂക്കു പൊത്തിയാല്‍ പോലും പോകാന്‍ പറ്റത്തില്ല. ഭരണിക്കാരുടെ 1-2 കളുടെ മേഖലയായതു തന്നെ കാരണം.

ഒരുവന് ആര്‍ജ്ജിച്ച ചരിത്രബോധവും യുക്തിചിന്തയും ശാസ്ത്രജ്ഞാനവുമൊന്നും അവിടെ വിലപ്പോവില്ല.
വേറൊരു വിധത്തില്‍ പറഞ്ഞാല്‍ വിശ്വാസങ്ങളെ വിശ്വാസങ്ങളായി തന്നെ കാണാനാണ് നമുക്കിഷ്ടം. ശാസ്ത്രബോധവും വിശ്വാസങ്ങളും ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരരേഖകളായി സഞ്ചരിക്കുന്നു..

ജയിക്കുന്നവന് എഴുതുന്നതാണ് ചരിത്രം!
ജനകീയജനാധിപത്യത്തില്‍ പോലും അങ്ങനെയാണ്.
അപ്പോള്‍ പിന്നെ നൂറ്റാണ്ടുകള്‍ക്കു മുന്‍പത്തെ രാജഭരണകാലത്തെക്കുറിച്ച് പറയാനുണ്ടോ?!

ലതിനു താങ്കള്‍ക്ക് 100/100 മാര്‍ക്ക്..Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-4311777130584156402010-05-21T02:03:30.924-07:002010-05-21T02:03:30.924-07:00കൊടുങ്ങല്ലൂര്‍ ഭരണി കണ്ട പ്രതീതി.ചടങ്ങ് വ്യക്തമാക്...കൊടുങ്ങല്ലൂര്‍ ഭരണി കണ്ട പ്രതീതി.ചടങ്ങ് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ക്കും,വിശദമായ വിവരണത്തിനും നന്ദി രഞ്ജിത്ത്.krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-22539092254613172172010-05-20T08:52:05.366-07:002010-05-20T08:52:05.366-07:00രഞ്ചന്‍ ചേട്ടാ കിടിലന്‍ ആയിട്ടുണ്ടു.....
പിന്നെ ജ...രഞ്ചന്‍ ചേട്ടാ കിടിലന്‍ ആയിട്ടുണ്ടു.....

പിന്നെ ജില്ലയിലെ കോളേജുകളില്‍ മാത്രം അല്ല ജില്ലക്കു പുറത്ത് ഉള്ള കോളേജുകളിലും ഭരണിപ്പാട്ട് വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.കൊടങ്ങലൂരിനു വളരെ അടുത്തായിരുന്നിട്ടും അറിയാഞ്ഞതു എന്നെ കോളേജില്‍ ഒരു ആഴ്ച്ച കോണ്ട് സീനിയേര്‍സ് പഠിപ്പിച്ചു.Anonymoushttps://www.blogger.com/profile/05366427353310078321noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-85155130152143091542010-05-20T08:10:18.761-07:002010-05-20T08:10:18.761-07:00രന്ജീ ,ചിത്രങ്ങള്‍ എല്ലാം അത്ര നന്നായില്ലെങ്കിലും ...രന്ജീ ,ചിത്രങ്ങള്‍ എല്ലാം അത്ര നന്നായില്ലെങ്കിലും വിവരണം വളരെ നന്നായിരുന്നു.കൊടുങ്ങല്ലൂര്‍ അമ്പലം ബുദ്ധന് മാരുടെതായിരുന്നുവെന്നും അവരെ അവിടെ നിന്നും കെട്ടു കെട്ടിക്കാനാണ് തെറിപ്പാട്ടും കൊഴിവെട്ടും തുടങ്ങിയതെന്നും കേട്ടിട്ടുണ്ട് .
തുടരുക ഭാവുകങ്ങള്‍Muhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-56275606781257901542010-05-20T07:47:39.864-07:002010-05-20T07:47:39.864-07:00കാവുതീണ്ടല് കീഴാളരുടെ ക്ഷേത്രം പിടിച്ചടക്കല്‍ ആയി...കാവുതീണ്ടല് കീഴാളരുടെ ക്ഷേത്രം പിടിച്ചടക്കല്‍ ആയിരുന്നെന്നു കരുതാന്‍ ന്യായങ്ങള്‍ ഏറെയാണ്.

ദാരികവധത്തിനു ശേഷം കലിയടങ്ങാത്ത കാളിക്ക് ചുറ്റും നിന്ന് ഭൂതഗണങ്ങള്‍ കാളീപ്രീതിക്ക് വേണ്ടി നടത്തിയ പാട്ടിനെയും നൃത്തത്തെയും അനുസ്മരിച്ചാണ് ഇവിടെ ഭരണിപ്പാട്ടും പള്ളിവാളും ചിലമ്പുമണിഞ്ഞുള്ള കോമരങ്ങളുടെ കാവ് തീണ്ടലുമെന്നു ഐതിഹ്യം!

മതവും വിശ്വാസങ്ങളും അങ്ങനെയാണ്..
ചോദ്യം ചെയ്യാനാവില്ല.
അല്ലെങ്കില്‍ പാടില്ല.

ഒരുവന് ആര്‍ജ്ജിച്ച ചരിത്രബോധവും യുക്തിചിന്തയും ശാസ്ത്രജ്ഞാനവുമൊന്നും അവിടെ വിലപ്പോവില്ല.
വേറൊരു വിധത്തില്‍ പറഞ്ഞാല്‍ വിശ്വാസങ്ങളെ വിശ്വാസങ്ങളായി തന്നെ കാണാനാണ് നമുക്കിഷ്ടം. ശാസ്ത്രബോധവും വിശ്വാസങ്ങളും ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരരേഖകളായി സഞ്ചരിക്കുന്നു..

ജയിക്കുന്നവന് എഴുതുന്നതാണ് ചരിത്രം!
ജനകീയജനാധിപത്യത്തില്‍ പോലും അങ്ങനെയാണ്.
അപ്പോള്‍ പിന്നെ നൂറ്റാണ്ടുകള്‍ക്കു മുന്‍പത്തെ രാജഭരണകാലത്തെക്കുറിച്ച് പറയാനുണ്ടോ?!

ക്ലയ്മാക്സ് മനോഹരമായിരിക്കുന്നു .Pied Piperhttps://www.blogger.com/profile/16287595372478850127noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-48231044837013896422010-05-20T07:42:42.686-07:002010-05-20T07:42:42.686-07:00രഞ്ജിത്ത് ഗംഭീരം .. !!!
ഇത്തവണ നിന്റെ വാക്കുകള്‍ ...രഞ്ജിത്ത് ഗംഭീരം .. !!!
ഇത്തവണ നിന്റെ വാക്കുകള്‍ ചിത്രങ്ങളെ കടത്തിവെട്ടിയിരിക്കുന്നു ... !!

ചലനാത്മകമായ ചിത്രങ്ങള്‍ അവിടത്തെ നിമിഷങ്ങളുടെ ഉന്മാദാവസ്ഥ
ഒപ്പിയെടുത്തപോലെ .... !!

ഈ കുറിപ്പിനായി നീ നടത്തിയ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും നന്ദി ..

ശക്തമായ ബ്രാഹ്മണ മേധാവിത്വം നിലനിന്നിരുന്ന ഒരു സമൂഹത്തിലെ കീഴാളരുടെ ഉയിര്‍ത്തെഴുല്‍പ്പിന്റെ വിപ്ലവസമരമാവാം ആദ്യത്തെ കാവുതീണ്ടല്..

തുടരുക ..Pied Piperhttps://www.blogger.com/profile/16287595372478850127noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-13800485505446376452010-05-20T07:36:51.105-07:002010-05-20T07:36:51.105-07:00നല്ല പോസ്റ്റ്. ഞാനും താലപൊലിക്ക് പോവാരുണ്ടെങ്കിലു...നല്ല പോസ്റ്റ്. ഞാനും താലപൊലിക്ക് പോവാരുണ്ടെങ്കിലും ഭരണി കുറച്ചേ കണ്ടിട്ടുള്ളൂ. ഇപ്പോഴും ചിക്കന്‍പോക്സ് പിടിച്ചു മാറിയാല്‍ ആദ്യം തന്നെ കൊടുങ്ങലൂര്‍ ക്ഷേത്രത്തില്‍ പോയി മഞ്ഞള്‍ വഴിപാടു നടത്തുന്നവരുണ്ട്.എന്തായാലും ആ ദിവസങ്ങളില്‍ കോമരങ്ങളുടെ കയ്യില്‍ ആണ് അമ്പലവും പരിസരവും.

ചെറായി കടപ്പുറത്ത് കോമരങ്ങള്‍ പോകുന്നുണ്ടല്ലോ അതിന്റെ ചരിത്രം എന്താണെന്ന് അറിയാമോ?ഷാജി ഖത്തര്‍http://shaji-k.myopenid.com/noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-26764745042530020972010-05-20T07:17:42.614-07:002010-05-20T07:17:42.614-07:00പടങ്ങള്‍ അടിപൊളി.. :)പടങ്ങള്‍ അടിപൊളി.. :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-1255369336990783008.post-42519092430391919762010-05-20T04:39:17.515-07:002010-05-20T04:39:17.515-07:00വസ്തുതാപരമായ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ചൂണ്ട...വസ്തുതാപരമായ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ..
കൂടാതെ എല്ലാ കൂട്ടുകാരും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ അപേക്ഷ.ranjihttps://www.blogger.com/profile/15459688990605899684noreply@blogger.com